11:59pm 12 November 2026
NEWS
പ്രവാസി ഖത്തറിൽ നിര്യാതനായി
12/02/2026  08:43 PM IST
nila
പ്രവാസി ഖത്തറിൽ നിര്യാതനായി

നീലഗിരി പന്തല്ലൂർ  കരുവാങ്കുന്ന്    ഹംസ (62) ഹൃദയാഘാതം മൂലം  
  ഇന്ന് പുലർച്ചെ വുകെയർ താമസസ്ഥലത്ത്  വെച്ച് മരണപ്പെട്ടു  
 നിയമനടപടികളെല്ലാം പൂർത്തിയായി മയ്യത്ത് ഇന്ന് രാത്രി 7.50 ഖത്തർവേസ് ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് കൊണ്ടുപോകും   നാളെ രാവിലെ 10 മണിക്ക്   താമസസ്ഥലമായ നീലഗിരി പന്തല്ലൂരിൽ  ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും 

 ഭാര്യ സുബൈദ 
 മക്കൾ ജസീം( ഖത്തർ പെട്രോളിയം)
 അമീർ ( ലിമോസിന്‍ , ഡ്രൈവർ  ഖത്തർ)
   ഉപ്പയും ഉമ്മയും മക്കളോടൊപ്പം ഖത്തറിൽ തന്നെ മൂന്നുവർഷമായി സ്ഥിരതാമസമായിരുന്നു
മയ്യത്ത് പരിപാലനത്തിന് ഐസിഎഫ് വെൽഫെയർ ടീം നേതൃത്വം നൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img